ഓഡിയോ ചാറ്റ് iPhone app ക്രിയേറ്റേഴ്സിന് പ്രോത്സാഹനവുമായി രംഗത്ത്

101 Просмотры
Издатель
ഓഡിയോ ചാറ്റ് iPhone app ക്രിയേറ്റേഴ്സിന് പ്രോത്സാഹനവുമായി രംഗത്ത്.
ആക്‌സിലറേറ്റർ‌ പ്രോഗ്രാമായിട്ടാണ് Clubhouse Creator First അവതരിപ്പിക്കുന്നത്.
സംഭാഷണങ്ങളിലൂടെ പ്ലാറ്റ്ഫോമിൽ പ്രേക്ഷകരെ വർദ്ധിപ്പിക്കാനാണ് പുതിയ സംരംഭം.
ക്രിയേറ്റർമാർക്ക് ധനസമ്പാദനം നടത്തുന്നതിനും Creator First സഹായിക്കും.
20 ക്രിയേറ്റർമാരെ ഇതിനായി Clubhouse പ്രോഗ്രാമിൽ ഉൾക്കൊളളിക്കും.
മാർച്ച് 31 വരെ ക്രിയേറ്റർ ഫസ്റ്റ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാവുന്നതാണ്.
ക്ലബ്ഹൗസ് ലോകപര്യടനത്തിനിറങ്ങുന്നുവെന്ന് അടുത്തിടെ കമ്പനി ട്വീറ്റ് ചെയ്തിരുന്നു.
ലാംഗ്വേജ് ഫിൽ‌ട്ടറിംഗ്, ലിങ്ക് ഷെയറിംഗ് ഫീച്ചറുകൾ ക്ലബ്ഹൗസ് അവതരിപ്പിച്ചിരുന്നു.
യൂസർ കോൺടാക്ട് വിവരങ്ങൾ ഇനി മുതൽ ആവശ്യമില്ലെന്നും കമ്പനി അറിയിച്ചു.
ക്ലബ്ഹൗസിൽ നിലവിലുളള യൂസർ കോൺടാക്ട് ഡിലീറ്റ് ചെയ്യാനും ടൂൾ നൽകും.
കോൺടാക്ട് അപ്‌ലോഡു ചെയ്യാതെ ഫോൺ‌ നമ്പർ വഴി ഇൻവിറ്റേഷനും സാധ്യമാകും.
Paul Davison, Rohan Seth എന്നിവർ ഫൗണ്ടർമാരായ സ്റ്റാർട്ടപ്പിന് $100 million ആണ് വാല്യുവേഷൻ.

Subscribe Channeliam YouTube Channels here:
Malayalam ► https://www.youtube.com/channelim
English ► https://www.youtube.com/channeliamenglish
Hindi ► https://www.youtube.com/c/ChannelIAMHindi

Stay connected with us on:
► https://www.facebook.com/ChanneliamPage/
► https://twitter.com/Channeliam
► https://www.instagram.com/channeliamdotcom
► https://www.linkedin.com/company/channeliam
Категория
iphone Apple iPad iMac AppStore
Комментарии выключены