സ്പീഡ് ക്യാമറ എങ്ങനെ കണ്ടുപിടിക്കാം | How To Find Speed Radar Camera Malayalam | Vlog #52

133 Просмотры
Издатель
കേരളത്തിലെ/ ഇന്ത്യയിലെ റോഡുകളിൽ സ്പീഡ് കാമറയിൽ കുടുങ്ങാതെ സുരക്ഷിതമായി ഡ്രൈവ് ചെയ്യാൻ കഴിയുന്ന വോയിസ് ഗൈഡൻസിയോടുകൂടിയ ഒരു മൊബൈൽ ആപ്ലിക്കേഷൻ ആണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി ഷെയർ ചെയ്യുന്നത്. സ്പീഡ് ക്യാമറയ്ക്കു പുറമെ റോഡിലെ അപകടകാരികളായ ഹംബുകളും, വളവുകളും തിരിവുകളെക്കുറിച്ചും ഈ ആപ്ലിക്കേഷൻ മുന്നറിയിപ്പ് നൽകുന്നു. സ്പീഡ് കാമറ റഡാർ ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഫ്രണ്ട്സിന് ഷെയർ ചെയ്യാനും മറക്കല്ലേ.

Google Play Store link for android users: https://play.google.com/store/apps/details?id=com.lelic.speedcam&hl=en_IN
App Store link for IOS (Iphone) Users: https://apps.apple.com/us/app/speed-camera-radar-detector/id1232400006

Moto-Travel Vlog tripci vlog by aby jos
Facebook: www.facebook.com/tripcivlog/
Instagram: https://www.instagram.com/tripcivlog/
twitter: https://twitter.com/tripcivlog
Pinterest: https://in.pinterest.com/tripcivlog/

Music in this Video
Beach Party by Kevin MacLeod http://freemusicarchive.org/music/Kev...
Creative Commons ó Attribution 3.0 Unportedó CC BY 3.0
http://creativecommons.org/licenses/b...
Music promoted by Audio Library https://youtu.be/aB77wvdQrTI
Категория
iphone Apple iPad iMac AppStore
Комментарии выключены